എന്താണ് മനശ്ശാസ്ത്രം?
psychology എന്ന പദം ആദ്യം ഉപയോഗിച്ചത് റുഡോള്‍ഫ് ഡോക്ലിനിയസ് ( 1850 ല്‍ )
psyche - ആത്മാവ്
logia - പഠനം
ആത്മാവ് - അരിസ്റ്റോട്ടില്‍
മനസ്സ് - കാന്റ്
ബോധാവസ്ഥ - വില്യം വുണ്ട്
ആത്മാവ് - അരിസ്റ്റോട്ടില്‍
മനസ്സ് - കാന്റ്
ബോധാവസ്ഥ - വില്യം വുണ്ട്
മനുഷ്യന്റെ ചേഷ്ടകളുടെയും അതിനു പിന്നിലുള്ള ബോധപൂര്‍വവും അല്ലാത്തതുമായ മാനസികപ്രക്രിയകളുടെയും അതിന്റെ ഭാഗമായി ശരീരത്തില്‍ നടക്കുന്ന മാറ്റങ്ങളുടെയും അതിനു കാരനമായ സാമൂഹികവും സാംസ്കാരികവുമായ ഘടകങ്ങളുടെയും പഠനമാണ് മന:ശാസ്ത്രം.
വിവിധ മനശ്ശാസ്ത്ര ശാഖകള്‍
പരിസ്ഥിതി മനശ്ശാസ്ത്രം
ആരോഗ്യ മനശ്ശാസ്ത്രം
ക്ലിനിക്കല്‍ മനശ്ശാസ്ത്രം
വ്യവസായ മനശ്ശാസ്ത്രം
സാമൂഹ്യ മനശ്ശാസ്ത്രം
ക്രിമിനല്‍ മനശ്ശാസ്ത്രം
വികാസ മനശ്ശാസ്ത്രം
നാഡീമനശ്ശാസ്ത്രം
കായിക മനശ്ശാസ്ത്രം
മനശ്ശാസ്ത്ര പഠനരീതികള്‍ ( methods of psychological studies )
ആരോഗ്യ മനശ്ശാസ്ത്രം
ക്ലിനിക്കല്‍ മനശ്ശാസ്ത്രം
വ്യവസായ മനശ്ശാസ്ത്രം
സാമൂഹ്യ മനശ്ശാസ്ത്രം
ക്രിമിനല്‍ മനശ്ശാസ്ത്രം
വികാസ മനശ്ശാസ്ത്രം
നാഡീമനശ്ശാസ്ത്രം
കായിക മനശ്ശാസ്ത്രം
വിദ്യാഭ്യാസ മനശ്ശാസ്ത്രത്തിന്റെ പ്രസക്തിയും പ്രാധാന്യവും
മനശ്ശാസ്ത്ര പഠനരീതികള്‍ ( methods of psychological studies )
നിരീക്ഷണം ( observation )
അഭിമുഖം ( interview )
ഉപാഖ്യാനരീതി ( anecdotal records )
സഞ്ചിതരേഖാരീതി ( cumulative record method )
പരീക്ഷണരീതി ( experimental method )
ഏകവ്യക്തി പഠനം ( case study )
സര്‍വെ ( survey 0
ക്രിയാഗവേഷണം ( action research )
മനശ്ശാസ്ത്ര പഠനോപാധികള്‍ ( tools of psychological studies )
ചെക്കലിസ്റ്റ് ( check list )
റേറ്റിങ്ങ് സ്കെയില്‍ ( rating scale 0
ചോദ്യാവലി ( questionnaire )
മനശ്ശാസ്ത്രശോധകങ്ങള്‍ ( psychological tests )
സാമൂഹ്യാലേഖനരീതി ( sociometry )
വ്യത്യസ്ത വിചാരമാതൃകകള്‍
വ്യവഹാരവാദം
ഗസ്റ്റാള്‍ട്ടിസം
മനോവിശ്ലേഷണ സിദ്ധാന്തം
ജ്ഞാതൃസിദ്ധാന്തം
മാനവികതാവാദം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ